Mani C Kappan

Web Desk 1 year ago
Keralam

ഒരിക്കലും ബിജെപിയില്‍ ചേരില്ല- മാണി സി കാപ്പന്‍

ഞാന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തില്‍ ചില ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയിലൂടെ കുറേപേര്‍ ആഘോഷിക്കുകയായിരുന്നു. ഞാന്‍ തീര്‍ത്തുപറയുന്നു, ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല.

More
More
Web Desk 2 years ago
Keralam

മാണി സി കാപ്പന്‍റെ കോണ്‍ഗ്രസിനോടുള്ള അതൃപ്തി; വ്യത്യസ്ത പ്രതികരണവുമായി നേതാക്കള്‍

ആളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം മാണി സി കാപ്പന്‍റെ പരാമര്‍ശത്തെ തള്ളി പി ജെ ജോസഫ് രംഗത്തെത്തി. മുന്നണി സംവിധാനം വളരെ മികച്ച രീതിയിലാണ് പോകുന്നത്. കേരളാ കോണ്‍ഗ്രസിന് യു ഡി എഫിന്‍റെ പ്രവര്‍ത്തനത്തില്‍ പോരായ്മയൊന്നും തോന്നുന്നില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി. കാപ്പനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന വാഗ്ദാത്തിലാണ് പണം കൈപറ്റിയതെന്നും, എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മാണി സി കാപ്പന്‍ പറ്റിക്കുകയായിരുന്നു വെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വഞ്ചന, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രാഥമിക കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയുടെ നിരീക്ഷണം.

More
More
Web Desk 3 years ago
Politics

‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള’; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പന്‍

കോണ്‍ഗ്രസിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

മാണി സി കാപ്പന് മൂന്ന് സീറ്റുകള്‍ നല്‍കുമെന്ന് പറഞ്ഞിട്ടില്ല - രമേശ്‌ ചെന്നിത്തല

യുഡിഎഫ് ഘടക കക്ഷിയായി എത്തിയാല്‍ മൂന്നു സീറ്റ് നല്കാം എന്നു പറഞ്ഞിട്ടില്ല. മാണി സി കാപ്പന്‍ വന്നാല്‍ പാലായില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും ഒപ്പമെത്തുന്നവരെയും സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ്

More
More
News Desk 3 years ago
Politics

എം. എം. മണി 'വാ പോയ കോടാലി'യെന്ന് മാണി സി. കാപ്പന്‍

മാണി സി കാപ്പന്റെ നടപടി 'ശുദ്ധ പോക്രിത്തരമാണെന്നും' മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് അദ്ദേഹത്തിനെന്നും എം. എം. മണി പ്രതികരിച്ചിരുന്നു.

More
More
News Desk 3 years ago
Keralam

എന്‍സിപി മുന്നണി മാറില്ല, എല്‍ഡിഎഫില്‍ തുടരും; കാപ്പന്‍ യുഡിഎഫിലേക്ക്

എന്‍സിപി നേതാവ് മാണി സി പി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായി പാലായില്‍ നിന്നും വീണ്ടും ജനവിധി തേടും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിലും പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളുമുണ്ട്.

More
More
Nadukani 3 years ago
Views

സീറ്റു തര്‍ക്കത്തില്‍ മുന്നണിമാറ്റം: അന്ന് വീരേന്ദ്ര കുമാര്‍ ഇന്ന് മാണി സി കാപ്പന്‍

സീറ്റു തര്‍ക്കത്തെ ചൊല്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ എന്‍സിപി ഇടത് മുന്നണി വിടുമെന്ന കാര്യത്തില്‍ ഏകദേശം തീര്‍ച്ച കൈവന്നിരിക്കുകയാണ്.

More
More
News Desk 3 years ago
Politics

പാലാ നല്‍കില്ലെന്ന് പിണറായി; കാപ്പന്‍ യുഡിഎഫിലേക്ക്

പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഉച്ചയോടെ ദില്ലിയിലെത്തുന്ന സംസ്ഥാന എൻസിപി നേതാക്കൾ ശരദ് പവാറിനെ കാണും.

More
More
News Desk 3 years ago
Politics

പാലായിൽ തന്നെ മത്സരിക്കും; നിലപാട് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍

പാലായിൽ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി. സി. കാപ്പൻ. പ്രഫുൽ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

More
More
News Desk 3 years ago
Politics

പാലാ സീറ്റ് വിവാദം: നേതാക്കളെ പവാര്‍ വിളിപ്പിച്ചു

പാലാ ഉള്‍പ്പെടെ നിലവില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്ന് ശരദ്‌ പവാര്‍ പറഞ്ഞതായി മാണി സി. കാപ്പന്‍.

More
More
News Desk 3 years ago
Politics

'കുട്ടനാടും മുട്ടനാടുമല്ല, പാലാതന്നെ വേണം': മാണി സി. കാപ്പന്‍

പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി

More
More
News Desk 3 years ago
Politics

പാലാ സീറ്റ് പിടിച്ചതിനു പിന്നില്‍ 20 വര്‍ഷത്തെ അധ്വാനമുണ്ട്, വിട്ടുകൊടുക്കില്ല - ടി. പി. പീതാംബരന്‍ മാസ്റ്റര്‍

പാലാ നിയമസഭാ സീറ്റ് പിടിച്ചെടുത്തത് 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായാണ് എന്ന് എന്‍ സി പി നേതാവ് ടി. പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനം മണ്ഡലം പിടിച്ചെടുക്കുകയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ചെയ്തത്

More
More
News Desk 3 years ago
Keralam

സിറ്റിംഗ് സീറ്റുകള്‍ ഇല്ലെങ്കില്‍ എൽഡിഎഫിൽ തുടരേണ്ട; ശരത് പവാർ കേരളത്തിലേക്ക്

പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് പവാറിന്‍റെ നിലപാട്. കേരളത്തിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നു. അര നുറ്റാണ്ടിന്​ ശേഷം പിടിച്ചെടുത്ത പാല സീറ്റ്​ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പന്‍.

More
More
News Desk 3 years ago
Politics

പാലാ ജോസിനു തന്നെ: കാപ്പന്‍ എല്‍ഡിഎഫ് വിട്ടേക്കും

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതായി റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ട് നൽകും. പകരം പൂഞ്ഞാര്‍ അവര്‍ക്ക് നല്‍കിയേക്കും.

More
More
News Desk 3 years ago
Politics

പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മണി സി കപ്പൻ മത്സരിക്കുമെന്ന് പിജെ ജോസഫ്

നിലവില്‍ പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടഞ്ഞ് നിൽക്കുകയാണ്. ജോസ് കെ മാണി ഇടത് മുന്നണിയിൽ വന്നതോടെ പാലാ സീറ്റിൽ അവകാശവാദവുമായി അവർ രംഗത്തെത്തിയിരുന്നു. എന്നാൽ പാലാ വിട്ടൊരു കളിക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ.

More
More
News Desk 3 years ago
Keralam

പാലായല്ല, രാഷ്ട്രീയ നിലപാടാണ് പ്രധാനം - മലക്കം മറിഞ്ഞ് മാണി സി കാപ്പന്‍

പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് മാണി സി കാപ്പന്‍ പിന്മാറി. പാലാ സീറ്റല്ല, രാഷ്ട്രീയ നിലപാടാണ് പ്രശ്നമെന്നും എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More